സിനിമയില്‍ കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു സമ്മതിച്ച് നടി രമ്യ നമ്പീശന്‍. പല നടിമാരും കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്ന സാഹചര്യത്തിലാണ് രമ്യ നമ്പീശനും ഇക്കാര്യത്തെക്കുറിച്ച് ടെംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചത്.
#RemyaNambeesan #Remya